Fawad Alam century leads Pakistan to 308-8 against South Africa<br />ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി പാകിസ്താന്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 33 എന്ന തകര്‍ന്ന നിലയില്‍ നിന്ന് രണ്ടാം ദിനം ആരംഭിച്ച പാകിസ്താന്‍ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് ശേഷിക്കെ നിലവില്‍ 88 റണ്‍സ് ലീഡ് പാകിസ്താനുണ്ട്.<br /><br />